തൃശൂരിൽ ഇന്ന് 18 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ വിഭാഗം.
20 പേർക്ക് രോഗ മുക്തി
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങിനെ.
1)4.7.20 ന് ഖത്തറിൽ നിന്ന് വന്ന വേലൂർ സ്വദേശി(52 വയസ്സ്, പുരുഷൻ
2)26.6.20 ന് ദുബായിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി(35 വയസ്സ്, പുരുഷൻ)
3)3.7.20 ന് തമിഴ്നാട്ടിൽ നിന്ന് വന്ന പൂങ്കന്നം സ്വദേശികളായ(24 വയസ്സ്, സ്ത്രീ),
5)24.6.20 ന് ഷാർജയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(25 വയസ്സ്, പുരുഷൻ)
4)(4 വയസ്സുള്ള പെൺകുട്ടി)
6)30.6.20 ന് ദുബായിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(43 വയസ്സ്, പുരുഷൻ)
7)30.6.20 ന് ബാംഗ്ളൂരിൽ നിന്ന് വന്ന മാടവന സ്വദേശി(41 വയസ്സ്, പുരുഷൻ)
8)28.6.20 ന് മസ്ക്കറ്റിൽ നിന്ന് വന്ന വേളൂക്കര സ്വദേശി(24 വയസ്സ്, പുരുഷൻ)
9)26.6.20 ന് ബീഹാറിൽ നിന്ന് ‘ ഇരിങ്ങാലക്കുടKSE എന്ന സ്ഥാപനത്തിൽ വന്ന് ജോലി ചെയ്യുന്ന ബീഹാർ സ്വദേശികളായ2 പേർ (23 വയസ്സ്, പുരുഷൻ)

10)25 വയസ്സ്, പുരുഷൻ
11) ഇരിങ്ങാലക്കുട KSE സ്ഥാപനത്തിൽ ജോലി ചെയ്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളികളായ 2 പേർ(59 വയസ്സ്, പുരുഷൻ)
12)55 വയസ്സ്, പുരുഷൻ
13) മുംബെയിൽ നിന്ന് വന്ന കൊന്നക്കുഴി സ്വദേശി(32 വയസ്സ്, പുരുഷൻ)

14)24.6.20 ന് കുവൈറ്റിൽ നിന്ന് വന്ന എടമുട്ടം സ്വദേശിയായ(15 വയസ്സായ ആൺകുട്ടി)
15)30.6.20 ന്, ബാംഗ്ളൂരിൽ നിന്ന് വന്ന ഒരേ ബസ്സിൽ യാത്ര ചെയ്തകരുമത്ര സ്വദേശിയായ(42 വയസ്സ്, പുരുഷൻ)
17) മേത്തല സ്വദേശി(19 വയസ്സ്, പുരുഷൻ)
18)8.7.20 ന് ഹൈദരാബാദിൽ നിന്ന് വന്ന കാര സ്വദേശി(24 വയസ്സ്, പുരുഷൻ) എന്നിവരടക്കം ആകെ18 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ച 18 പേരിൽ 10 പേർ സെൻ്റി നൽ സർവ്വെലൻസിൻ്റെ ഭാഗമായി സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാംപിൾ പരിശോധിച്ചതിൽ നിന്നുള്ളതാണ്

LEAVE A REPLY

Please enter your comment!
Please enter your name here