ഗുരുവായൂർ: ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി എല്ലാ വര്‍ഷവും നടത്തിവരുന്ന കര്‍ക്കിടക മാസത്തിലെ ഗണപതി ഹോമവും ഭഗവതി സേവയും ഈ വര്‍ഷവും ജൂലൈ 16 മുതൽ ആഗസ്റ്റ് 16 വരെ നടത്തുന്നതാണ്.

ADVERTISEMENT

ജന്മനക്ഷത്രത്തിലോ ഇഷ്ടദിനത്തിലോ ഗണപതി ഹോമവും ഭഗവതി സേവയും നടത്താവുന്നതാണ്.

കൊറോണ പശ്ചാത്തലത്തില്‍ ക്ഷേത്രം രാവിലെ 8:30 വരെയും വൈകുന്നേരം 6:30 വരെയും ദര്‍ശന സമയം ലഘൂകരിച്ച വിവരം ചെഞ്ചേരി ക്ഷേത്ര ഭരണസമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപെടേണ്ടതാണ് ഫോൺ: +91 9946149189.

COMMENT ON NEWS

Please enter your comment!
Please enter your name here