ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ ഇരുപത്തിയാറാം വാർഡിൽ, ഇരിങ്ങപ്പുറത്ത് നാശോന്മുഖമായ,
നാടിൻ്റെ പൊതു സ്വത്തായ വന്നേരി പൊതുകിണറിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഇറക്കുന്ന മാഗസിൻ കവർ പേജ് ഡിസൈൻ ചെയ്യാൻ കലാകാരന്മാർക്ക് അവസരം നൽകുകയാണ്.

തിരെഞ്ഞെടുക്കപ്പെടുന്ന കവർ പേജിനു സമ്മാനം നൽകുന്നു. കവർ പേജ് ഡിസൈൻ ഓഗസ്റ്റ് പത്താം തിയ്യതിക്കുള്ളിൽ (10 – 08 – 2020) താഴെ പറയുന്ന നമ്പറിലോ, ഇ മെയിൽ ഐഡിയിലോ അയക്കണം എന്ന് ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ്.വി.ചന്ദ്രൻ അറിയിച്ചു.

മൊബൈൽ & വാട്ട്സ്ആപ്പ് നമ്പർ: 99 4748 7878
ഇമെയിൽ: abhilashguruvayur@gmail.com.

LEAVE A REPLY

Please enter your comment!
Please enter your name here