ഗുരുവായൂർ: SSLC പരീക്ഷക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗുരുവായൂർ മുൻസിപ്പാലറ്റി താമരയ്യൂർ 38-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ സമ്മാനദാനം നടത്തി അനുമോദിച്ചു. പൂക്കോട്മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടൻ്റ് റ്റി. എ.ഷാജി. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുബീഷ് താമരയ്യൂർ.വാർഡ് പ്രസിഡണ്ടൻ്റ് ആൻ്റ്ണി ഐ.എൻ.റ്റി.യു.സിമണ്ഡലം പ്രസിഡണ്ട് വിമൽ. രണൻ .ഡെന്നി.പുഷ്പരാജ് .എന്നിവർ നേത്യത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here