ചാവക്കാട്: സ്വർണ്ണക്കടത്ത് കേസിൽ പിണറായി വിജയൻ രാജിവെക്കണ മെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സ് ഗുരുവയൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധയോഗം മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബീന രവിശങ്കർ ഉദ്ഘാടനം ചെയ്തു. മീര വീട്ടിക്കിഴി, ബേബി ഫ്രാൻസീസ്, ഹിമ മനോജ്, ശാന്ത സുബ്രമണ്യൻ, ഷാഹിദ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here