തൃശൂര്‍: ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 
ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെയാണ്.
1)4.7.20 ന് റിയാദിൽ നിന്ന് വന്ന അടാട്ട് സ്വദേശി(2 വയസ്സുള്ള ആൺകുഞ്ഞ്)
2)7.7.20 ന് ചെന്നൈയിൽ നിന്ന് വന്ന തിരുവില്വാമല സ്വദേശി(58 വയസ്സ്, പുരുഷൻ),
3)7.7.20 ന് ചെന്നൈയിൽ നിന്ന് വന്ന എടത്തിരിഞ്ഞി സ്വദേശി(29 വയസ്സ്, പുരുഷൻ),

ADVERTISEMENT

4)26.6.20 ജാർഖണ്ഡിൽ നിന്ന് വന്ന BSF ജവാൻ(37 വയസ്സ്, പുരുഷൻ
5)2.7.20 ന് പഞ്ചാബിൽ നിന്ന് വന്ന പുത്തൂർ സ്വദേശി(36 വയസ്സ്, പുരുഷൻ
6)26.6.20 ന് ഖത്തറിൽ നിന്ന് വന്നആറാട്ടുപുഴ സ്വദേശി(36 വയസ്സ്, പുരുഷൻ)
7)29.6.20 ന് ദുബായിൽ നിന്ന് വന്ന ചേലക്കര സ്വദേശി(23 വയസ്സ്, പുരുഷൻ)
8)26.6.20 ന് ഖത്തറിൽ നിന്ന് വന്ന പാലിശ്ശേരി സ്വദേശി(33 വയസ്സ്, പുരുഷൻ)
9)20.6.20ന് അജ്മനിൽ നിന്ന് വന്ന അകലാട് സ്വദേശി(47 വയസ്സ്, പുരുഷൻ)
10)30.6.20 ന് കോയമ്പത്തൂരിൽ നിന്ന് വന്ന ഒരു കുടുംബത്തിലുള്ള കൊഴുക്കുള്ളി സ്വദേശികളായ(51 വയസ്സ്, പുരുഷൻ)
11)23 വയസ്സുള്ള സ്ത്രീ
12) 19.6.20 ന് ഷാർജയിൽ നിന്ന് വന്ന പെരുമ്പിലാവ് സ്വദേശി(49 വയസ്സ്, പുരുഷൻ)

13)1.7.20 ന് ദുബായിൽ നിന്ന് വന്ന കീഴൂർ സ്വദേശി(21 വയസ്സ്, സ്ത്രീ)
14)3.7.20 ന് കിർഗിസ്ഥാനിൽ നിന്ന് വന്ന ഊരകം സ്വദേശി(20 വയസ്സ്, പുരുഷൻ)
15) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശികളായ 3 പേർ(44 വയസ്സ്, സ്ത്രീ)
16)(18 വയസ്സ്, സ്ത്രീ)
17)(13 വയസ്സ്, ആൺകുട്ടി)
18) എയർ പോർട്ട് ഡ്യൂട്ടിയിലായിരുന്ന,23.6.20 ന് കൈനൂരിൽ വന്നBSFജവാൻ (41 വയസ്സ്, പുരുഷൻ)

19)24.6.20 ന് ഷാർജയിൽ നിന്ന് വന്ന ചിയ്യാരം സ്വദേശി(42 വയസ്സ്, പുരുഷൻ)
20)25.6.20 ന് ഖത്തറിൽ നിന്ന് വന്ന ഊരകം സ്വദേശി(27 വയസ്സ്, പുരുഷൻ)
21)26.6.20 ന് ഖത്തറിൽ നിന്ന് വന്ന ദേശമംഗലം സ്വദേശി(40 വയസ്സ്, പുരുഷൻ)
22)26.6.20 ന് ഖത്തറിൽ നിന്ന് വന്ന എടത്തിരിഞ്ഞി സ്വദേശി(31 വയസ്സ്, പുരുഷൻ)
23)20.6.20 ന് ഷാർജയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(59 വയസ്സ്, പുരുഷൻ)
24)24.6.20 ന് ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(54 വയസ്സ്, പുരുഷൻ)
25)19.6.20 ന് ഷാർജയിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി(47 വയസ്സ്, പുരുഷൻ)
26)1.7.20 ന് ദുബായിൽ നിന്ന് വന്ന കൊറ്റനെല്ലൂർ സ്വദേശി(24 വയസ്സ്, പുരുഷൻ)
27)1.7.20 ന് ദുബായിൽ നിന്ന് വന്ന കൊറ്റനെല്ലൂർ സ്വദേശി(23 വയസ്സ്, പുരുഷൻ)
28)1.7.20 ന് ദുബായിൽ നിന്ന് വന്ന വെങ്ങാലൂർ സ്വദേശി(24 വയസ്സ്, പുരുഷൻ)
29)1.7.20 ന് ദുബായിൽ നിന്ന് വന്ന കൊറ്റനെല്ലൂർ സ്വദേശി(25 വയസ്സ്, പുരുഷൻ) എന്നിവരടക്കം ജില്ലയിൽ ആകെ29 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

COMMENT ON NEWS

Please enter your comment!
Please enter your name here