തൃശൂര്‍:  ഇതര സംസ്ഥാനത്ത് നിന്നുമെത്തി തൃശൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജോണ്‍സണ്‍ (65) എന്നയാള്‍ ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ലോഡ്ജില്‍ ആണ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ഏഴിന് മുംബയില്‍ നിന്നും ബിസിനസുമായി ബന്ധപ്പെട്ടാണ് തൃശൂരില്‍ എത്തിയതെന്ന് പറയുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here