ഗുരുവായൂർ : തമ്പുരാൻപടി ഐശ്വര്യ നഗറിൽ കപ്പിയൂർ സുരേഷ് ബാബുവിന്റെ ഭാര്യ സീമ (42) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചൂൽപുറത്തെ നഗരസഭ ശ്മശാനത്തിൽ. ശ്രീലക്ഷ്മി മകളാണ്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here