ഗുരുവായൂർ: ശതാഭിക്ഷിക്തനായ ചൊവല്ലൂർ ക്യഷ്ണൻകുട്ടിയ്ക്ക് ഗുരുവായൂർ കൂട്ടായ്മയിൽ സ്നേഹാദരം നൽകി.ചൊവല്ലൂർ കൃഷ്ണൻകുട്ടിയുടെ വസതിയിൽ ചേർന്ന ചടങ്ങിൽ TN പ്രതാപൻ MP പൊന്നാടയണിയിച്ചു, ഉപപഹാരം നൽകി. വി.വേണുഗോപാൽ,
ഓ.കെ.ആർ മണികണ്ഠൻ ,ബാലൻ വാറണാട്, ആർ.എ.അബൂബക്കർ എന്നിവർ ആശംസകൾ നേർന്നു.

