ഗുരുവായൂര്‍ : ഗുരുവായൂരിലെ അഴുക്കുചാൽ പദ്ധതിയുടെ ഭാഗമായി റോഡിലുള്ള ആൾ നൂഴികൾ ഉയർന്നു നിൽക്കുന്നതിൻ്റെ ഭാഗമായി റോഡിൽ നിരന്തരം അപകടങ്ങൾ സംഭവിക്കുന്നതിനെതിരെ ബി.ജെ.പി നഗരസഭ കമ്മിറ്റി പ്രതിഷേധ സമരം നടത്തി .സമരം ബി.ജെ.പി ജില്ല വൈ: പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി റീത്ത് സമർപ്പിച്ച് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, ജനറൽ സെക്രട്ടറിമാരായ വാസുദേവൻ മാസ്റ്റർ, സുമേഷ് തേർളി, മനീഷ് കുളങ്ങര, സുഭാഷ് മണ്ണാത്ത്, പ്രബിഷ് തിരുവെങ്കിടം, ഷിബു പേരകം, സുന്ദരൻ വെളുത്തേടത്ത് എന്നിവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here