കുന്നംകുളം: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണായി കളക്ടർ എസ് ഷാനവാസ് പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.
Copyright © 2021 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.