ഗുരുവായൂർ: സ്വർണം കള്ളക്കടത്തതിന് കൂട്ട് നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് കണ്ടാണശ്ശേരി മണ്ഡലം UDF പ്രതിഷേധ ധർണ നടത്തി. U D F ചെയർമാൻ N. A. നൗഷാദ്ന്റെ അധ്യക്ഷതയിൽ നടന്ന ധർണ DCC സെക്രട്ടറി V വേണുഗോപാൽ ഉത്ഘാടനം ചെയ്തു. മുതിർന്ന UDF നേതാവ് PRN നംപീശൻ മുഖ്യ പ്രഭാഷണം നടത്തി.. N. M. നജീർ, റൂബി ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here