ഗുരുവായൂർ: സ്വർണ്ണകള്ളക്കടത്ത് സി.ബി.ഐ അന്വേഷണം നടത്തുക, മുഖ്യമന്ത്രി രാജി വെക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ. പി. സി. സിയുടെ ആഹ്വാനപ്രകാരം ഗുരുവായൂർ നഗരസഭക്ക് മുന്നിൽ(ഗാന്ധി സ്മൃതി മണ്ഡപം) ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി കോലം കത്തിച്ച് പ്രതിഷേധം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ശശി വാറണാട് ഉൽഘാടനം ചെയ്തു, ഓ.കെ.ആർ. മണികണ്ഠൻ, കെ.പി.ഉദയൻ, ബാലൻ വാറണാട്, ജയൻ മനയത്ത് എന്നിവർ നേത്യത്വം നൽകി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here