ഗുരുവായൂർ: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് തിരുവെങ്കിടത്തിൻ്റെ നേതൃത്വത്തിൽ വാർഡ്‌ 29 ൽ നാലാം ഘട്ടം ടെലിവിഷൻ വിതരണം 09/07/2020 ന് ബഹു: ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.എ. ഗോപപ്രതാപൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here