തിരുവനന്തപുരം: സമകാലിക രാഷ്ട്രീയ സംഭവങ്ങളും ഭാവിപരിപാടികളും ചര്‍ച്ച ചെയ്യുന്നതിനായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തിര യോഗം നാളെ നടക്കും. രാവിലെ 10ന് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here