ഗുരുവായൂർ: ഗുരുവായൂർ അമ്പലത്തിനു സമീപം വടക്കേനട നാരായണാലയത്തിന്റെ മുന്നിൽ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ടെംപിൾ പോലീസ് സബ് ഇൻസ്‌പെക്ടർ വർഗീസ് അവർകളുടെ സാന്നിധ്യത്തിൽ ഉടമക്ക് കൈമാറി ഗുരുവായൂർ പടിഞ്ഞാറെ നട സ്വദേശിയും പൊതുപ്രവർത്തകയുമായ പ്രമീള ശിവശങ്കരൻ മാതൃകയായി. ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ പോയപ്പോളാണ് പ്രമീള ശിവശങ്കരന്‌ പേഴ്സ് കളഞ്ഞു കിട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here