ജമ്മു കശ്മീർ: ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് പാ​ക് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പൂ​ഞ്ച് ജി​ല്ല​യി​ലെ ബാ​ലാ​ക്കോ​ട്ട്, മെ​ന്ദ​ര്‍ സെ​ക്ട​റു​ക​ളി​ലാ​ണ് വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം ന​ട​ത്തി​യ​തെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യം ഇ​ന്ത്യ​ന്‍ ഭാ​ഗ​ത്തേ​ക്ക് വെ​ടി​യു​തി​ര്‍​ത്തത്. പാ​ക് ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ഇ​ന്ത്യ​ന്‍ സേ​ന ശ​ക്ത​മാ​യി പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി.

ADVERTISEMENT

സ്ഥി​തിഗ​തി​ക​ള്‍ ശാ​ന്ത​മാ​യ​താ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം.

COMMENT ON NEWS

Please enter your comment!
Please enter your name here