ഗുരുവായൂർ: സ്വർണ്ണ കള്ളകടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക് തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടു് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരം നടത്തി. ഗുരുവായൂർ കിഴക്കെ നടയിൽ ഗാന്ധിസ്ക്വയറിന് സമീപം പിണറായി വിജയൻ്റെ കോലം കത്തിച്ച് പ്രതിക്ഷേധ സമരത്തിന് തുടക്കം കുറിച്ചു. മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ടിൻ്റെ അദ്ധ്യക്ഷതയിൽ സമരം ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശശി വാറനാട്ട് ഉൽഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസി സണ്ടുമാരായ ഒ.കെ.ആർ.മണികണ്ഠൻ, കെ.പി.ഉദയൻ എന്നിവർ സംസാരിച്ചു.

ADVERTISEMENT

ഗുരുവായൂരിൻ്റെ വിവിധ പതിനഞ്ചോളം സെൻററുകളിൽ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിക്ഷേധ സമരകാഹളം നടത്തി. വിവിധയിടങ്ങളിൽ പി.ഐ. ലാസർ, അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, ഷൈലജ ദേവൻ, സി.അനിൽകുമാർ , സുഷാ ബാബു, പ്രിയ രാജേന്ദ്രൻ, വി.കെ സുജിത്ത്, ഷൈൻ മനയിൽ, ശശി വല്ലാശ്ശേരി.പി കെ.ജോർജ്, ഒ.എ.പ്രതീഷ്, രാമൻ പല്ലത്ത്, വി.എ.സുബൈർ, ഒ.പി.ജോൺസൺ, കെ.കെ.ഷൈമിൽ, ബാബു അണ്ടത്തോട്: അരവിന്ദൻ കോങ്ങാട്ടിൽ, സി.എസ്.സൂരജ്, പി.കെ.ഷനോജ്, കെ.പി.എ.റഷീദ്, പി.കെ.രാജേഷ് ബാബു. ഗോപി മനയത്ത്, ജോയ് തോമാസ് .സി കെ.ഡേവിസ്, അപ്പു ഇരിങ്ങപ്പുറം. അഷറഫ് കൊളാടി, പ്രേംകുമാർ. ജി. മേനോൻ , പ്രമീള ശിവശങ്കരൻ , ബൈജു നീലംങ്കാവിൽ, ഷറഫലി മുഹമ്മദ്, കണ്ണൻ അയ്യപ്പത്ത്, ബഷീർ കുന്നിയ്ക്കൽ, കോങ്ങാട്ടിൽ വിശ്വനാഥമേനോൻ , ജയൻ മനയത്ത്, പ്രകാശൻ, കെ.പി.മനോജ്, കെ.ജോതിശങ്കർ, സുജിത്ത് നെന്മിനി, രജ്ഞിത്ത്, ഗോപാലകൃഷ്ണൻ, ജംഷീർ, മനീഷ്, ഡിപിൻ, വിഷ്ണു, പ്രമോദ്, തോമാസ് ,പ്രശാന്ത്, ജയരാജ് മേനോൻ ,രതീഷ്, റിയാസ്, രാജു, ഉദയകുമാർ, ദുർഗ്ഗാ ദാസ് ,സതീഷ്, വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽക്കി.

COMMENT ON NEWS

Please enter your comment!
Please enter your name here