തൃശൂര്‍: ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് രോഗമുക്തി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.
17.06.2020 ന് ലക്ഷദ്വീപില്‍ നിന്നും വലക്കാവ് എത്തിയ BS Fജവാന്‍(56 വയസ്സ്, പുരുഷന്‍), വലക്കാവ് BSF ല്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേര്‍
( 5വയസ്സ്, പെണ്‍കുട്ടി,27 വയസ്സ്, സ്ത്രീ), 21.06.2020 ന് തിരുവനന്തപുരത്ത് നിന്ന് വലക്കാവില്‍ വന്നBSF ജവാന്‍(44 വയസ്സ്, പുരുഷന്‍),06.06.2020 ന് മധ്യപ്രദേശില്‍ നിന്ന് കൈനൂരില്‍ വന്ന BSF ജവാന്‍(56 വയസ്സ്, പുരുഷന്‍),18.06.2020 ന് ജയ്പൂരില്‍ നിന്നും വലക്കാവില്‍ വന്ന BSF ജവാന്‍(55 വയസ്സ്, പുരുഷന്‍), വലക്കാവ് BSF ല്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച(27 വയസ്സ്, പുരുഷന്‍),17.06.2020 ന് കാണ്‍പൂരില്‍ നിന്നും കൈനൂരില്‍ വന്ന BSF ജവാന്‍ -(45 വയസ്സ്, പുരുഷന്‍),18.06.2020 ന് പത്തനംതിട്ടയില്‍ നിന്നും കൈനൂരില്‍ എത്തിയBSF ജവാന്‍(56 വയസ്സ്, പുരുഷന്‍),29.06.2020 ന് ബാംഗ്‌ളൂരില്‍ നിന്ന് വന്ന കുമരനെല്ലൂര്‍ സ്വദേശി(29 വയസ്സ്, പുരുഷന്‍),29.06.2020 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന കല്ലൂര്‍ സ്വദേശി(38 വയസ്സ്, പുരുഷന്‍),28.06.2020 ന് ബാംഗ്‌ളൂരില്‍ നിന്ന് വന്നമേത്തല സ്വദേശി(1 വയസ്സുള്ള ആണ്‍കുട്ടി),

24.06.2020 ന് ദുബായില്‍ നിന്ന് വന്ന കൂളിമുട്ടം സ്വദേശി(26 വയസ്സ്, സ്ത്രീ),29.06.2020 ന് ബാംഗ്‌ളൂരില്‍ നിന്ന് വന്ന വേലൂര്‍ സ്വദേശി(29 വയസ്സ്, പുരുഷന്‍),25.06.2020 ന് സൗദിയില്‍ നിന്ന് വന്ന വാടാനപ്പിള്ളി സ്വദേശി(26 വയസ്സ്, പുരുഷന്‍), ഡല്‍ഹിയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(68 വയസ്സ്, സ്ത്രീ),12.06.2020 ന് ചെന്നൈയില്‍ നിന്ന് വന്ന പഴുവില്‍ സ്വദേശി(35 വയസ്സ്, പുരുഷന്‍),30.06.2020 ന് ബാംഗ്‌ളൂരില്‍ നിന്ന് വന്ന എറിയാട് സ്വദേശി(46 വയസ്സ്, പുരുഷന്‍),30.06.2020 ന് ബാംഗ്‌ളൂരില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(53 വയസ്സ്, പുരുഷന്‍),
27.06.2020 ന് ബാംഗ്‌ളൂരില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(27 വയസ്സ്, പുരുഷന്‍),29.06.2020 ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(60 വയസ്സ്, പുരുഷന്‍),05.06.2020 ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന അഴിക്കോട് സ്വദേശി(28 വയസ്സ്, സ്ത്രീ),19.06.2020 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി(24 വയസ്സ്, സ്ത്രീ),22.06.2020 ന് ദുബായില്‍ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി(26 വയസ്സ്, സ്ത്രീ), 27.06.2020 ന് ചെന്നൈയില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി(58 വയസ്സ്, പുരുഷന്‍) എന്നിവരടക്കം 25 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here