കൊല്ലം: കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കായംകുളം സ്വദേശി ഷറഫുദ്ദീ(67)നാണ് മരിച്ചത്. കായംകുളത്തെ പച്ചക്കറി വ്യാപാരിയായിരുന്ന ഷറഫുദ്ദീന് രോഗം പിടികൂടിയത് എവിടെയാണ് എന്ന് ഇതേവരെ കണ്ടെത്താനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here