തൃശൂര്‍: ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.
02.07.2020 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(23 വയസ്സ്, പുരുഷന്‍),20.07.2020 ന് ഷാര്‍ജയില്‍ നിന്ന് വന്ന എടത്തിരുത്തി സ്വദേശി(37 വയസ്സ്, പുരുഷന്‍),30.06.2020 ന് റിയാദില്‍ നിന്ന് വന്ന എറിയാട് സ്വദേശി(46 വയസ്സ്, പുരുഷന്‍),20.06.2020 ന് ദമാമില്‍ നിന്ന് വന്ന ചേലക്കര സ്വദേശികള്‍(47 വയസ്സ്, പുരുഷന്‍, 13 വയസ്സ് പെണ്‍കുട്ടി),01.07.2020 ന് ഖത്തറില്‍ നിന്ന് വന്ന മറ്റത്തൂര്‍ സ്വദേശി(57 വയസ്സ്, പുരുഷന്‍),03.07.2020 ന് ദമാമില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി(49 വയസ്സ്, പുരുഷന്‍),03.07.2020 ന് ദമാമില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(61 വയസ്സ്, പുരുഷന്‍),01.07.2020 ന് റിയാദില്‍ നിന്ന് വന്ന കണ്ണാറ സ്വദേശി(57 വയസ്സ്, പുരുഷന്‍),01.07.2020 ന് റിയാദില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി(37 വയസ്സ്, പുരുഷന്‍) എന്നിവരടക്കം ഇന്ന് ജില്ലയില്‍ ആകെ 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here