ഗുരുവായൂർ : സ്വർണ കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രി രാജി വെക്കണം എന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്‌ മണലൂർ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ കൂനംമൂച്ചി സെന്ററിൽ പ്രതിഷേധം നടത്തി.. നിയോജക മണ്ഡലം പ്രസിഡന്റ് വിമൽ ന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം NSU അഖിലേന്ത്യാ കോ ഓഡിനേറ്റർ adv സുശീൽ ഗോപാൽ ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് N. A. നൗഷാദ്, മുഖ്യ പ്രഭാഷണം നടത്തി.. തുടർന്ന് പ്രവർത്തകർ മുഖ്യ മന്ത്രി യുടെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബിബിൻ ബാബു, adv രാഹുൽ, ഷഹനാബ്, ജെയ്സൺ, അഖിൽ അരങ്ങാശേരി എന്നിവർ നേതൃത്വം നൽകി..

LEAVE A REPLY

Please enter your comment!
Please enter your name here