ഗുരുവായൂർ: രാജ്യം മഹാമാരിയുമായി യുദ്ധം ചെയ്യുന്നു. കേരളം ആദ്യ covid19 രോഗിയെക്കണ്ടത് 30.1.20.അതായത് 30.1.20 ന് ആദ്യ രോഗി. 3.7.20 നു 211.മഹാ അപകടമുഖത്ത് കേരളം നില്ക്കുന്നു. രോഗ സംഖ്യയിൽ മുന്നേറുന്നു…ചൈന യുദ്ധമുഖത്ത് ….
നേപ്പാൾ അകന്നു നില്ക്കുന്നു പ്രകൃതി ദുരന്തങ്ങൾ..കേരളത്തിലെ ചാനൽ
ഇനിയാര് കേരളത്തിൽ ഭരണ രംഗത്തു വരുമെന്ന ചർച്ച തകൃതിയായി നടക്കുന്നു.
ഇൗ ചർച്ച ആർക്കു വേണ്ടി മഹാമാരിയുമായി ജനങ്ങൾ ദുരിതം നേരിടുന്നു. 9 മണി ചർച്ച പുഗവന്മാർ ആരൊക്കയോ സഹായിക്കാനുള്ള തീവ്ര ശ്രമം…..അവരെല്ലാം ഭാവി മുഖ്യമന്ത്രി,പ്രധാനമന്ത്രി,അമേരിക്കൻ പ്രസിഡന്റ് എന്നിവരെ നിശ്ചയിച്ചു.
കോവിഡിനു മരുന്നവരെ ആയി എന്നതു പറയുമോ എന്നു ലോകം ഇൗ ചാനലിലേക്ക് ശ്രദ്ധയോടെ നോക്കുന്നു.
ഇവരെല്ലാം കൂടി കേരളം ഭരിയ്ക്കും എന്നുറപ്പായി… അപ്പോഴാണ് മുഖ്യമന്ത്രിയുടെ ഭാഷയിലെ പുതിയ അവതാരം സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൈകാര്യം ചെയ്യുന്ന ഐ. ടി വകുപ്പിന്റെ വിശ്വസ്തനായ സെക്രട്ടറി കുറേക്കാലമായി മുഖ്യമന്ത്രിക്ക് വേണ്ടി ചാവേറാകുകയാണ്. ഇത്തവണ അങ്ങനെ സെക്രട്ടറിയെ ബലിയാടാക്കി കൈകഴുകാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ല. യു.എ.ഇ കോൺസുലേറ്റ് പിരിച്ചു വിട്ട വ്യക്തിയെ സ്വന്തം വകുപ്പിൽ നിയമിച്ചപ്പോൾ മുഖ്യ‍‍ന്ത്രി അറിഞ്ഞില്ലെങ്കിൽ വേറേ പണിക്ക് പോകുന്നതായിരിക്കും പിണറായിക്ക് നല്ലത്. കള്ളക്കടത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുകയാണ്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here