ഗുരുവായൂർ: “എംപീസ് ഹരിതം ” ഗുരുവായൂർ മണ്ഡലത്തിൽ കാർഷിക വിജ്ഞാന പുസ്തക പ്രകാശനവും, കർഷകർക്ക് വിത്ത് വിതരണവും നടത്തി. ഉൽഘാടനം നിയോജക മണ്ഡലം കോഡിനേറ്റർ ഓ.കെ.ആർ.
മണികണ്ഠൻ, മുൻ ക്യഷി ഓഫീസർ പി.ആർ. സുബ്രഹ്മണ്യന് നൽകി നിർവഹിച്ചു . മണ്ഡലം കോഡിനേറ്റർ കെ.പി.എ.റഷീദ് ,
യുവ കർഷകൻ സി.എസ്.സൂരജ് എന്നിവർ സംബന്ധിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here