വുഹാനിൽ – ചൈനയിലെ ഹുബയ് പ്രവിശ്യയിൽ പ്രളയം ആണ്. അതേ #കൊറോണ വൈറസിന്റെ പ്രഭവ സ്ഥാനം ആയ, ഉത്ഭവ കേന്ദ്രം എന്നു ലോകം വിശ്വസിക്കുന്ന വുഹാൻ കുറച്ചു ദിവസങ്ങൾ ആയി വെള്ളത്തിനു അടിയിൽ ആണ്.
ചൈനയുടെ ഏറ്റവും വലിയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ഹുബയ് പ്രവിശ്യ ആണ് ഇത്. വൈറസ് പുറത്തു പോയി എന്ന് അമേരിക്ക ആരോപിക്കുന്ന വൈറസ് പഠന കേന്ദ്രവും, വൈറസ് പടർന്നു എന്നു ലോകത്തോട് ചൈന പറയുന്ന വുഹാൻ മാംസ മാർക്കറ്റും ഇവിടെ ആണ്.
ത്രീ ഗോർജസ് ഡാം തുറന്നുവിട്ടതാണ്. മുന്നറിയിപ്പില്ലാതെയായിരുന്നു എന്നാണ് വാർത്തകൾ. ഇരച്ചെത്തിയ അണക്കെട്ട് വെള്ളത്തിൽ ചില്ല് പൊട്ടിച്ചാണത്രേ വാഹനങ്ങളിൽ നിന്ന് ജനങ്ങൾ രക്ഷപെട്ടത്. ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയാണ് ത്രീ ഗോർജസ് ഡാം. 10000 കൊല്ലത്തിലൊരിക്കൽ പോലുമുള്ള വെള്ളപ്പൊക്കം ഇത് അതിജീവിക്കുമെന്നായിരുന്നു ഇത് ഉത്ഘാടനം ചെയ്തപ്പോഴത്തെ ഗീർവാണം.
ചൈന തെളിവുകൾ നശിപ്പിക്കുകയാണ് !
അന്തരാഷ്ട്ര ഏജൻസികളോ ഉപഗ്രഹ ചിത്രങ്ങളോ കണ്ടെത്തും മുന്നേ കൊറോണ വൈറസിന്റെ, ലക്ഷങ്ങൾ മരിച്ചു പോയതിന്റെ തെളിവുകൾ നശിപ്പിക്കുയാണ് കമ്മ്യൂണിസ്റ്റ് ചൈന ചെയ്യുന്നത്…
അപ്പോൾ പ്രളയം കൊണ്ട് ജനങ്ങൾ മരിക്കില്ലേ, കഷ്ടപ്പെടില്ലേ ?
സ്വന്തം ജനങ്ങളെ ടാങ്ക് കയറ്റി കൊല്ലുന്ന ഒരു കമ്മ്യൂണിസ്റ്റ് ഭരണത്തിന് ജനങ്ങളെ കൊല്ലുന്നത് ഒക്കെ ഒരു വലിയ സംഭവം ആണോ ഹേ. ഏതു കമ്മ്യൂണിസ്റ്റ് രാജ്യമാണ് സ്വന്തം ജനതയെ കൂട്ടക്കൊല നടത്താതെ ഉള്ള ഒരു ഭരണം നടത്തി കാണിച്ചിട്ടുള്ളത്. ?
