കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം. കരിപ്പൂരിൽ രണ്ട് വിമാനങ്ങളിലായെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് 1.100 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.  50 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണ്ണം. ദുബൈയിൽ നിന്നെത്തിയ അബ്‌ദുൾ ഫായിസ്, മുഹമ്മദ് അഫ്സൽ എന്നിവരാണ് സ്വർണ്ണം കടത്തിയത്. ഇരുവരും കാസർകോട് സ്വദേശികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here