ചാവക്കാട്: കടപ്പുറം ദുരന്തത്തിൽ അനാസ്ഥ കാണിച്ച തീരദേശ പോലീസ് സ്റ്റേഷൻ അടച്ചു പൂട്ടുക അല്ലാത്തപക്ഷം കടലിൻ്റെ മക്കൾ തീരദേശ പോലീസ് സ്റ്റേഷൻ കയ്യേറും. ജില്ലയിൽ 3 മന്ത്രിമാരുണ്ടായിട്ടും മരണപ്പെട്ട കുട്ടികളുടെ വീട്ടിലേക്ക് തിരിഞ്ഞ് നോക്കാത്തതിരുന്നത് സംഘടിത മത വിഭാഗമല്ലാത്തതു കൊണ്ടാണെന്നും രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ട 3 കുട്ടികളുടെയും ആശ്രിതർക്ക് തക്കതായ സാമ്പത്തിക സഹായവും കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലിയും സംസ്ഥാന സർക്കാർ പ്രഖ്യാപിക്കാത്ത പക്ഷം കടലിൻ്റെ മക്കളെ അണിനിരത്തി വൻ പ്രക്ഷോഭത്തിന് ബി.ജെ.പി നേതൃത്വം നൽകുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.ബി ഗോപാലകൃഷ്ണൻ..

LEAVE A REPLY

Please enter your comment!
Please enter your name here