ഗുരുവായൂർ: ഏങ്ങണ്ടിയൂർ മണ്ഡലത്തിൽ എംപീസ് ഹരിത പദ്ധതിയും കാർഷിക വിജ്ഞാന പുസ്തക പ്രകാശന ഉൽഘാടനവും ശ്രീ ടി.എൻ പ്രതാപൻ MP നിർവഹിച്ചു. മണ്ഡലം കോഡിനേറ്റർ PM Aഗഫൂർ സ്വാഗതവും, നിയോജക മണ്ഡലം കോഡിനേറ്റർ OKR മണികണ്ഠൻ അദ്ധ്യക്ഷനായിരുന്നു. ഉണ്ണികൃഷ്ണൻ കാര്യാട്ട്, മനോജ് തച്ചപ്പുള്ളി ,നൗഷാദ് കൊട്ടി ലിങ്കൽ ,ഫറൂക്ക് യാറത്തിങ്കൽ, ഷെഹസാദ്, എന്നിവർ സംസാരിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here