ചാവക്കാട്: സ്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകരന്റെ 103-ാം ജന്മദിനം ചാവക്കാട് മുൻസിപ്പൽ സ്ക്വയറിൽ ആചരിച്ചു. നിയോജക മണ്ഡലം ചെയർമാൻ വി.മുഹമ്മദ് ഗൈസ്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിണ്ടൻറ് കെ.വി.ഷാനവാസ് അനുസ്മര പ്രഭാഷണം നടത്തി. പോളി ഗുരുവായൂർ, പി.എ.നാസർ, കെ.ബി.വിജു, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ റിഷി ലാസർ, നിസാമുദ്ദീൻ.പി എം, കെ.ബി.സുബീഷ്, നവിൻ മാധവശ്ശേരി, എന്നിവർ പങ്കെടുത്തു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here