ഗുരുവായൂർ: വിദ്യാർത്ഥിക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് വേണ്ടി വാർഡ് 29 ൽ (മൂന്നാം ഘട്ടം) ടാബ് സമ്മാനമായി നൽകി. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് സ്റ്റീഫൻ ജോസ് ഉദ്ഘാടനം ചെയ്തു. വി.കെ. സുജിത്ത്, രഞ്ജിത്ത് പാലിയത്ത്, ബാബു സോമൻ, പി.വി. ജംഷീർ, സി. സുരേന്ദ്രൻ, വിഷ്ണു തിരുവെങ്കിടം, സ്റ്റാൻജോ, പ്രശോഭ് തിരുവെങ്കിടം എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here