ലീഡർ കെ. കരുണാകരന്റെ 103ാം ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും..

ഗുരുവായൂർ: ഗുരുവായൂരിനോട് എന്നും സ്നേഹ ബന്ധവും ഗുരുവായൂരിൻ്റെ വികസനത്തിന് ചേർന്ന് നിന്നിട്ടുള്ള ലീഡർ കെ.കരുണാകരൻ്റെ 103-ാം ജന്മദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവുo നടത്തി. കോൺഗ്രസ്സ് ഭവനിൽ നടത്തിയ ചടങ്ങ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഓ.കെ.ആർ
.മണികണ്ഠൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ബാലൻ വാറണാട് അധ്യക്ഷത വഹിച്ചു.

എം.കെ.ബാലക്യഷ്ണൻ, ശിവൻ വാലിയത്ത്, കെ.പി.എ.റഷീദ്, വി.കെ.ജയരാജ്, ഷൈലജദേവൻ, മേഴ്സിജോയ്,സ്റ്റീഫൻ ജോസ്, സി.എസ്.സൂരജ്, ,മുരളിവിലാസ്, ഓ.പി.ജോൺസൺ,എ.കെ.ഷൈമൽ,സി.അനിൽകുമാർ, സുഷബാബു, എസ്.കെ.സന്തോഷ്, പ്രമീള ശിവശങ്കരൻ, ബഷീർ കുന്നിക്കൽ, ഷാഫിറലി, ജോയ് തോമാസ്, അഷറഫ് കൊളാടി ,വി.എസ്.നവനീത്,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here