തൃശൂർ: ബസ് ചാർജ് വർധനയിൽ  പ്രതിഷേധിച്ച്  ജനതാദൾ യുഡിഎഫ് തൃശ്ശൂർ നിയോജ കമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  തൃശൂർ കിഴക്കേ കോട്ട മുതൽ മണ്ണുത്തി മഹാത്മാ സ്ക്വയർ വരെ  നടന്നു പ്രതിഷേധിച്ചു. ജില്ലാ പ്രസിഡൻറ് അഡ്വ.മനോജ് ചിറ്റിലപ്പള്ളി ജില്ലാ വൈസ് പ്രസിഡൻറ് സുരേഷ് കുഴുപ്പിള്ളി, യുവജനത തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഷിബിൻ വാഴപ്പള്ളി, സതീഷ് , അരുൺ,എന്നിവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here