ഗുരുവായൂർ ⬤ ഗുരുവായൂർ തിരുവെങ്കിടം വാർഡ്‌ 29 ലെ SSLC മുഴുവൻ വിജയികളെയും യൂത്ത്കോൺഗ്രസ്സ്, KSU പ്രവർത്തകർ ആദരിച്ചു
ഗുരുവായൂർ കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് സ്റ്റീഫൻ ജോസ് മൊമെന്റോ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.. വാർഡ് പ്രസിഡൻറ് ജോയ് തോമസ് അധ്യക്ഷത വഹിച്ചു.. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് ശശി വാർണാട്ട് മുഖ്യാഥിതി ആയി.. രഞ്ജിത്ത് പാലിയത്ത്, ബാബു സോമൻ, സി. സുരേന്ദ്രൻ, ഹരീഷ് വടക്കൂട്ട്, വിഷ്ണു തിരുവെങ്കിടം, സ്റ്റാൻജോ, ജെസ്റ്റോ, കൃഷ്ണപ്രസാദ് മനയത്ത്, പ്രൈസ് ജെ പുത്തൂർ, വിഷ്ണു വടക്കൂട്ട്, യദുകൃഷ്ണൻ, നിതിൻ തലക്കോട്ടൂർ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here