ഗുരുവായൂർ: കെ.കരുണാകരന്റെ 103ാം ജന്മദിനം ഗുരുവായൂർ കൈരളി ജംഗ്ഷനിൽ കെ.കരുണാകരൻ സ്റ്റഡി സെൻറർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
നിയോജക മണ്ഡലം ചെയർമാൻ പോളി ഗുരുവായൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി.മുഹമ്മദ് ഗൈസ്, കെ.ബി.വിജു, റിഷി ലാസർ, കെ.ബി.സുബീഷ്,നവീൻ മാധവശ്ശേരി, പി.എം.നിസാമുദ്ദീൻ എന്നിവർ പങ്കെടുത്തു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here