കുന്നംകുളം ⬤ കുന്നംകുളം മേഖലയിൽ ഇന്നലെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കുന്നംകുളം നഗരസഭയിലെ ചില വാർഡുകളിൽ നിയന്ത്രണങ്ങൾക്ക് സാധ്യത. ഇത് സംബന്ധിച്ച് ഇന്ന് വൈകിട്ടോടെ ഔദ്യോഗിക വിശദീകരണം ഉണ്ടായേക്കാം. കുന്നംകുളം മേഖലയിൽ ഇന്നലെ കൊറോണ സ്ഥിരീകരിച്ചവരുടെ ഉറവിടം കണ്ടെത്താനാവാതെ വന്നതോടെയാണ് കുന്നംകുളം നഗരസഭയിലെ ചില വാർഡുകളിൽ നിയന്ത്രണങ്ങൾക്ക് സാധ്യതയേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here