കുന്നംകുളം: കുന്നംകുളം ചിറളയം സ്വദേശികളായ രണ്ട് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയ ചിറളയം സ്വദേശികളായ 37 വയസ്സുള്ള പുരഷന്‍, 40 വയസ്സുള്ള പുരുഷന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇരുവരും വിദേശത്ത് നിന്നും വന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരാണ്.ഇരുവര്‍ക്കും പൊതു ജന സമ്പര്‍ക്കമില്ലെന്നതിനാല്‍ യാതൊരു ആശങ്കയ്ക്കും ഇടയില്ല.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here