കുന്നംകുളം: കഴിഞ്ഞ ദിവസം കൊവിഡ്സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ പ്രൈമറി, സെക്കന്ററി സമ്പര്‍ക്ക കേസുകള്‍ കൂടുതലായതോടെ നഗരത്തിലെ 8 വാര്‍ഡുകള്‍ കണ്ടയിന്‍മന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
7, കക്കാട്, 10 അയ്യപ്പത്ത്. 11 ചെറുകുന്ന് 15 ടൗണ്‍ 17. കാണിപയ്യൂര്‍, 19 നഹറു നഗര്‍, 25, പോര്‍ക്കളേങ്ങാട്, 26 ആനായ്ക്കല്‍ വാര്‍ഡുകളാണ് കണ്ടയിന്‍മന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ഉറവിടമറിയാത്ത കൊവിഡ് ബാധയെ തുടര്‍ന്ന് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here