ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഹനീന മൊയ്തു, അൻഫിയ അലി എന്നിവരെ പുത്തൻ കടപ്പുറം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സി ഗോപപ്രതാപൻ, കെ നവാസ്, കൗൺസിലർമാരായ പി.എം നാസർ, സീനത്ത് കോയ, യൂത്ത് കോൺഗ്രസ് ജില്ലാ സെകട്ടറി എച്ച് എം നൗഫൽ, എ.ആർ പ്രദീപ്, ഷെക്കീർ മുട്ടിൽ, എ.കെ മുഹമ്മദാലി, കെ.എം കോയ, കെ.എം റഊഫ്, കെ.എ മർസൂഖ്, കെ.എം അക്ബർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here