ഗുരുവായൂർ: തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തെ സ്വയം പര്യാപ്ത കാർഷിക മേഖലയാക്കുന്നതിനായി ടി എൻ പ്രതാപൻ എം.പി നടപ്പിലാക്കുന്ന “എംപീസ് ഹരിതം” പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറികൃഷിയുടെ വിളവെടുപ്പായി. “എംപീസ് ഹരിതം” ഗുരുവായൂർ നിയോജക മണ്ഡലം കോർഡിനേറ്റർ ഒ.കെ.ആർ. മണികണ്ഠൻ്റെ നേത്യത്വത്തിൽ നടന്ന പച്ചക്കറി വിത്തു വിതരണം ഫലം കണ്ടു. . കോൺഗ്രസ് നേതാവ് ശ്രീ കെ പി. ഉദയൻ്റെ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പാണിത്…..



ഉദയന്റെ വീട്ടിലെ പച്ചക്കറിത്തോട്ടം.