ഗുരുവായൂർ: ഗുരുവായൂർ  നഗരസഭയിലെ
ഇരുപത്തിയാറാം വാർഡിൽ, ഇരിങ്ങപ്പുറത്ത് നാശോന്മുഖമായ നാടിൻ്റെ പൊതു സ്വത്തായ വന്നേരി പൊതുകിണർ പുതുക്കി പണിയുന്നതിൻ്റെ ഭാഗമായി, പൊതു കിണറിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ഒരു മാഗസിൻ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നു.

മാഗസിനിലേക്ക് സൃഷ്ടികൾ നൽകാൻ താല്പര്യം ഉള്ളവർ (കഥ, കവിത, ലേഖനം, അഭിമുഖം ) താഴെ പറയുന്ന നമ്പറിലോ ഇ മെയിൽ  ഐഡിയിലോ ബന്ധപ്പെടണം എന്ന് അറിയിച്ചു. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രനെ ബന്ധപെടേണ്ടതാണ്  +91 9947487878 email: abhilashguruvayur@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here