തൃശ്ശൂർ: എല്ലാ വാർത്തകളും കണ്ട് സ്ക്രോൾ ചെയ്തു പോകുന്നത് പോലെ ഒരിക്കലും ഈ വാർത്ത സ്ക്രോൾ ചെയ്തു പോകരുത് കാരണം തൃശ്ശൂർ ജില്ലയിലെ ആശുപത്രികളിൽ രക്തം കിട്ടാതെ കിടക്കുന്ന രോഗികളുടെ മരണത്തിനു അത് കാരണമാകും. അതികഠിനമായ രക്തക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്,
ഈ വാർത്ത കാണുന്ന എല്ലാവരും നിങ്ങളാൽ കഴിയും വിധം രക്തദാതാക്കളെ എത്തിക്കുകയും കൂടാതെ ഈ വിവരം എല്ലാവരിലേക്ക് എത്തിക്കുകയും വേണം.

ADVERTISEMENT

നാളെ 05/07/2020 രാവിലെ 9 മുതൽ 2 വരെ തൃശ്ശൂർ അമല ഹോസ്പിറ്റലിലും, രാമവർമപുരം IMA യിലും, മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലും ഇൻ ഹൌസ് സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട് എല്ലാവരും അതാതു സ്ഥലങ്ങളിൽ വന്ന് രക്തദാനം നിർവഹിക്കണം.

ഒന്നോർക്കുക രക്തക്ഷാമം വളരെ രൂക്ഷമായ അവസ്ഥയാണ്. നാളെ നമ്മൾ മാറ്റിവെക്കുന്ന കുറച്ചു നിമിഷങ്ങൾ മതി ഒരുപാട് പേരുടെ ജീവനും ജീവിതവും രക്ഷപ്പെടാൻ, ഒരുജീവൻ രക്ഷിക്കുന്നതിനേക്കാളും വലുതല്ല നമ്മുടെ മറ്റേതൊരു കാര്യങ്ങളും

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Sreekanth : 9656965965
Sajadh : 9846646311
Shihas : 9645166334
Jestin : 9544960020
Helvy. : 9388822204

COMMENT ON NEWS

Please enter your comment!
Please enter your name here