കുന്നംകുളം: ചങ്ങരംകുളത്തെ ബാങ്കിലെ ജീവനക്കാരനായ കുന്നംകുളം സ്വദേശിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കുന്നംകുളം നഗരസഭ ജീവനക്കാരിക്കു കോവിഡ് – 19 സ്ഥിരീകരിച്ചതോടെ ഇന്ന് കുന്നംകുളം മേഖലയിൽ രോഗികളുടെ എണ്ണം രണ്ടായി.
പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കുന്നംകുളം സ്വദേശിയായ ചങ്ങരംകുളത്തെ ബാങ്ക് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതും ആശങ്ക ഉയർത്തുന്ന

LEAVE A REPLY

Please enter your comment!
Please enter your name here