പാസ്‌വേര്‍ഡുകളാണ് ഇന്നത്തെ കാലത്ത് ഡേറ്റ സുരക്ഷയുടെ പ്രധാന ഘടകങ്ങളിലൊന്ന്. വിവരങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കുന്നതിന് ശക്തമായ പാസ്‌വേര്‍ഡുകള്‍ക്കുള്ള പ്രാധാന്യം വലുതാണ്. ബാങ്കിംഗിന് മുതല്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്നുള്ള പര്‍ച്ചെയ്‌സിംഗുകള്‍ക്ക് വരെ നാം പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സുരക്ഷിതമായ, ശക്തമായ പാസ്‌വേര്‍ഡുകള്‍ ആവശ്യമാണ്. സുരക്ഷിതമായ, പെട്ടെന്ന് മറ്റുള്ളവര്‍ക്ക് പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കാത്ത പാസ്‌വേര്‍ഡുകള്‍ ഇടുകയെന്നത് ആവശ്യമാണ്. എന്നിരുന്നാലും, പലരും ഇപ്പോഴും ദുര്‍ബലമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത് തുടരുന്നു.

കഴിഞ്ഞ വര്‍ഷം മൈക്രോ സോഫ്റ്റ് നടത്തിയ പഠനത്തില്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ള പാസ്‌വേര്‍ഡുകള്‍ 44 മില്ല്യണ്‍ അക്കൗണ്ടുകളില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. അതിനാല്‍ പാസ്‌വേര്‍ഡുകള്‍ നിര്‍മിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ള 100 പാസ് വേര്‍ഡുകള്‍ താഴെ കൊടുക്കുന്നു. ഇവയൊന്നും നിങ്ങളുടെ പാസ്‌വേര്‍ഡുകളായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

 • 12345
 • 123456
 • 123456789
 • test1
 • password
 • 12345678
 • zinch
 • g_czechout
 • asdf

Read Also : ഫേസ്ബുക്ക് പാസ്‌വേര്‍ഡ് തട്ടിയെടുക്കുന്നു; 25 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

 • qwetry
 • 1234567890
 • 1234567
 • Aa123456.
 • Iloveyou
 • 1234
 • abc123
 • 111111
 • 123123
 • Dubsmash
 • Test
 • Princsse
 • qwertyuiop
 • sunshine
 • BvtTest123
 • 11111
 • Ashley
 • 00000
 • 000000
 • Password1
 • Monkey
 • Livetest
 • 55555
 • Soccer
 • Charlie
 • asdfghjkl
 • 654321
 • family
 • Michael
 • 123321
 • Football
 • Baseball
 • q1w2e3r4t5y6
 • Nicole
 • Jessica
 • Purple
 • Shadow
 • Hannah
 • Michelle
 • Daniel
 • Maggie
 • qwerty123
 • Hello
 • 112233
 • jordan
 • Tigger
 • 666666
 • 987654321
 • Superman
 • 12345678910
 • Summer
 • 1q2w3e4r5t
 • Fitnsse
 • Bailey
 • zxcvbnm
 • Fuckyou
 • Buster
 • Buster
 • Butterfly
 • Dragon
 • Jennifer
 • Amanda
 • Justin
 • cookie
 • basketball
 • shopping
 • Pepper
 • Joshua
 • hunter
 • Ginger
 • Matthew
 • abcd1234
 • Taylor
 • Samantha
 • Whatever
 • Andrew
 • 1qaz2wsx3edc
 • Thomsa
 • Jasmine
 • Animoto
 • Madison
 • 0987654321
 • 54321
 • Flower
 • Password
 • Maria
 • Babygirl
 • Lovely
 • Sophie
 • Chegg123
 • Chocolate

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ – ഗാഡ്ജറ്റ്സ് നൗ

LEAVE A REPLY

Please enter your comment!
Please enter your name here