അമൃതാനന്ദമയീ മഠത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കൊവിഡ് ചികിത്സാ കേന്ദ്രമൊരുങ്ങുന്നു.

കൊച്ചി:  കൊച്ചിയിൽ അമൃതാനന്ദമയീ മഠത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കൊവിഡ് ചികിത്സാ കേന്ദ്രമൊരുങ്ങുന്നു.

ഞാറയ്ക്കലിലെ കൊവിഡ് ചികിത്സാ കേന്ദ്രം ജൂലായ് 6-ന് മന്ത്രി V.S.സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.

ഇടപ്പള്ളിയിലുള്ള അമൃതാ ആശുപത്രിയിൽ കൊവിഡ് രോഗികൾക്ക് ചികിത്സ നൽകുന്നില്ലെന്നും, മറ്റ് അസുഖങ്ങളുമായി ചികിത്സക്ക് എത്തുന്നവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *