ചാവക്കാട്: SSLC പരീക്ഷക്ക് Full A+ നേടിയ വിദ്യാർത്ഥികളെ പാലയൂർ 12-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിജിത്ത്.T. S നെ തൃശ്ശൂർ MP ശ്രീ.T N പ്രതാപൻ പൊന്നാടയും സമ്മാദാനം നടത്തി ആദരിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ജോയസി ടീച്ചർ, റിഷി ലാസർ, സജി ആന്റോ, ബിനു താണിക്കൽ, ബിജു ആന്റൊ എന്നിവർ നേത്യത്വം നൽകി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ ഷാനവാസ് കെ വി, പി വി പീറ്റർ, അനീഷ് പാലയൂർ, നവാസ് തെക്കുംപുറം, മുഹമ്മദ് ഗെയസ്സ് നിസാമുദ്ദീൻ, ഫസൽ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here