ഗുരുവായൂർ: മടങ്ങി വരുന്ന പ്രവാസി കൾക്കായി ക്വാറന്റൈൻ സൗകര്യം ഒരുക്കി കൊടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി… മണ്ഡലം പ്രസിഡന്റ് N. A. നൗഷാദ് അധ്യക്ഷൻ ആയ ധർണ DCC സെക്രട്ടറി V വേണുഗോപാൽ ഉത്ഘാടനം ചെയ്തു….മറ്റം കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് E.A.ജോസ് മാസ്റ്റർ ബ്ലോക്ക്‌ നേതാക്കൾ ആയ ജെയ്സൺ ചാക്കോ,Adv P. V. നിവാസ്, A. M. മൊയ്‌ദീൻ,അപ്പു ആളൂർ, ഷാജു തരകൻ, ജസ്റ്റിൻ കൂനംമൂച്ചി അമിലിനി, അൽഫോൻസാ ഗ്രേയ്‌സൺ, N. M. നജീർ, P. G. സാജൻ, M. T. എഡിസൺ, പ്രജീഷ് ദാമോദരൻ എന്നിവർ സംസാരിച്ചു…

LEAVE A REPLY

Please enter your comment!
Please enter your name here