ചാവക്കാട്: പൊന്നാനി താലൂക്കിനെ കന്റയിൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ എറണാകുളം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും ചാവക്കാട് നിന്നും കുന്നംകുളം വഴി പോകണമെന്ന് ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനിൽ ടി മേപ്പിള്ളി അറിയിച്ചു. എന്നാൽ പൊന്നാനി വരേയുള്ള വാഹനങ്ങൾക്ക് നിയന്ത്രണമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here