ഗുരുവായൂർ: ഗുരുവായൂർ മുനിസിപ്പാലിറ്റി 27-)0 വാർഡിൽ 10 -)0ക്ലാസ്സ്‌ ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയ അനുജന്മാരെ തിരുവെങ്കിടം KSU പ്രവർത്തകർ അനുമോദിച്ചു.. -വിഷ്ണു തിരുവെങ്കിടം അധ്യക്ഷൻ ആയ യോഗത്തിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബാലൻ വാറനാട്ടും യൂത്ത് കോൺഗ്രസ്‌ നേതാവ് VK സുജിത്തും കൂടി ഉൽഘാടനം ചെയ്തു, സ്റ്റാൻജോ, മനീഷ് നീലിമ, വിഷ്ണു വടക്കൂട്ട് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here