ഗുരുവായൂർ: ” എം .പീസ് വിദ്യാഭ്യാസ ടി.വി. ചലഞ്ചിൽ പങ്ക്ച്ചേർന്നു് ഗുരുവായൂർ മാവിൻ ചുവട് പരിസരം തിരുവെങ്കിടം 66 അംഗൻവാടിക്ക് ടി.വി.നൽക്കി-നഗരസഭ 27 വാർഡു് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗൻവാടി പരിസരത്ത് ച്ചേർന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീദേവി ബാലൻ അദ്ധ്യക്ഷയായി. ടി.എൻ.പ്രതാപൻ എം.പി ഉൽഘാടകനായി ടി.വി. വിതരണവും നിർവഹിച്ചു അംഗൻവാടി അദ്ധ്യാപിക വിജയലക്ഷ്മി ടീച്ചർ ടി.വി.ഏറ്റു് വാങ്ങി. ബാലൻ വാറനാട്ട്, ഷൈലജ ദേവൻ, ശശി വാറനാട്ട്, ഒ.കെ.ആർ.മണികണ്ഠൻ, കെ.പി.ഉദയൻ വി.കെ.സുജിത്ത്, ഒ.പി.ജോൺസൺ, പ്രിയാ രാജേന്ദ്രൻ, സി.അനിൽകുമാർ, കെ.കെ.ഉണ്ണികൃഷ്ണൻ, വി.ബാലകൃഷ്ണൻ നായർ, മേഴ്സി ജോയ്, എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here