ഗുരുവായൂർ: അതിജീവനം എംപീസ് എജ്യുകെയർ പദ്ധിയുടെ ഭാഗമായി 14-)0 വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിന്‌ ടിവി സമ്മാനമായി നൽകി…വിതരണ ഉദ്ഘാടനം ടിഎൻ പ്രതാപൻ എം.പി നിർവഹിച്ചു..14-)0 വാർഡ് പ്രസിഡന്റ്‌ പ്രമീള ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ്‌ ആർ. രവികുമാർ മണ്ഡലം പ്രസിഡന്റ്‌ ബാലൻ വാറണാട്ട്, കൗൺസിലർ സുഷാ ബാബു, നേതാക്കളായ ഷൈൻ മനയിൽ,രമേഷ് തലപ്പിള്ളി,ജയരാജ്‌ മേനോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here